Friday, November 20, 2009

സുര്യന്റെ പ്രയാണം


ലോക സമസ്ത സുഖിനോ ഭവന്തു !
യാത്ര ആരംഭിക്കുകയാണ് ! വരൂ ഇ യാത്രയില്‍ നിങ്ങളും കൂടെ വേണം !
സ്വദേശം വടക്കേ മലബാറിലെ ആലപ്പടംബ എന്ന ഗ്രാമം
ജന്മിതത്തിനും മുതലാളിത്തത്തിനും എതിര പട പൊരുതിയ വിപ്ലവ കാരികള്‍ പിറവിയെടുത്ത നാട് ! പ്രകൃതിയുടെ ചാരുത അതിലേറെ അതിന്റെ വര്‍ണകുട്ടുകളില്‍ നിറം ചേര്ത്തു വച്ച ഒരു ക്യാന്‍വാസ്
ജനിച്ചു വീണതുമുതല്‍ കേട്ടു തുടങ്ങിയ വിപ്ലവകാരികളുടെ നിറം ചെര്‍കാത്ത കഥകളുടെ വായ്ത്താരികള്‍ കുട്ടി മനസ്സില്‍ ഒരു വിപ്ലവകാരിയെ സൃഷ്ടിച്ചു .പക്ഷെ വളരുംതോറും ആ വിപ്ലവകാരി manasinte pinnamburathu oram patti nadakkukayayirunnu .

No comments: